സന്തോഷ വാർത്ത
ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും..
പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാനിക്ക് കാസർക്കോട്, പരശുറാമിന് ചെറുവത്തൂരിലും ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയത്.
എ ഗ് മോദിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃക്കരിപ്പൂർ റെയിൽവെ ആക്ഷൻ ഫോറം നിരന്തരം ഇടപെടൽ നടത്തിയിരുന്നു.
No comments:
Post a Comment