Wednesday, 21 February 2018
Sunday, 18 February 2018
Friday, 16 February 2018
Wednesday, 14 February 2018
തൃക്കരിപ്പൂർ പ്രധാന വാർത്ത
സന്തോഷ വാർത്ത
ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും..
പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാനിക്ക് കാസർക്കോട്, പരശുറാമിന് ചെറുവത്തൂരിലും ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയത്.
എ ഗ് മോദിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃക്കരിപ്പൂർ റെയിൽവെ ആക്ഷൻ ഫോറം നിരന്തരം ഇടപെടൽ നടത്തിയിരുന്നു.

Tuesday, 13 February 2018
Thursday, 8 February 2018
2018സിവില്‍സര്‍വീസസ്പരീക്ഷയ്ക്ക്അപേക്ഷ
*2018 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.*
ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
*2018 മാര്‍ച്ച് 6 വരെ* www.upsconline.nic.in
വഴി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ ലിങ്ക്:
http://www.upsc.gov.in/sites/default/files/Notification_CSP_2018_Engl.pdf

Wednesday, 7 February 2018
ഇന്ത്യൻറെയിൽവേഒഴിവുകൾ
*ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം.*
*പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.*
പ്രിയപ്പെട്ടവരേ,
🔰 ഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യൻ വിഭാഗത്തിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. (RRB ALP) https://rrbalp.com
🔰 *ആകെ 26502 ഒഴിവുകൾ ഉണ്ട്*
🔰 *പത്താം ക്ലാസ് (SSLC), ITI/ +2 / ഡിപ്ലോമ/ B.Tech ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.*
🔰 പ്രായ പരിധി: 18 - 28 (ഒബിസി: 18 - 31, SC/ST: 18 - 33, PWD: 18 - 38)
🔰 എഴുത്തു പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ് (പൊതു വിജ്ഞാനം, കറൻറ് അഫയേഴ്‌സ്, കണക്ക്, മുതലായ വിഷയങ്ങളിലെ ചോദ്യങ്ങളാണുണ്ടാവുക)
🔰 *തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കം തന്നെ 28,000 മുതൽ 29,000 രൂപ വരെ ശമ്പളം ലഭിക്കുന്നു.* (ഓവർ ടൈം അലവൻസ്, റണ്ണിങ് അലവൻസ് തുടങ്ങി കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)
🔰 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🔰 അപേക്ഷിക്കേണ്ട അവസാന തിയ്യതി: മാർച്ച് 5 (05-03-2018)
🔰 *കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.*
http://bit.ly/RrbALP
https://goo.gl/6PjvXY
http://bit.ly/RRbAlp
https://goo.gl/ief6R9
https://rrbalp.com
http://rrbexams.com
http://rrb.net.in
🔰 നമ്മുടെ കുട്ടികളെ/കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.
🔰 ഇത്രയും വലിയ അവസരം ഇനി ലഭിക്കാനില്ല.
🔰 _ഈ ജോലി ലഭിച്ചാൽ ഭാവി സുരക്ഷിതമാണ് എന്ന കാര്യത്തിൽ തർക്കമില്ല._ _ഉയർന്ന ശമ്പളത്തിന് പുറമെ മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കുമെന്നോർക്കുക._
*ഈ അവസരം നഷ്ടപ്പെടുതരുതേ..* *ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.* *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും*

Monday, 5 February 2018
തൃക്കരിപ്പൂർ വാർത്ത
റയിൽവയിൽ ഒഴിവുകൾ ലിങ്ക് താഴെ കൊടുക്കുന്നു .അപേക്ഷിക്കുക
http://www.indianrailways.gov.in/railwayboard/view_section.jsp?lang=0&id=0,7,1281
Sunday, 4 February 2018
പ്രവാസി
പ്രവാസി
പെട്ടന്നു പെയ്ത മഴയില്‍ ഞ്ഞാന്‍ കുട ചൂടാന്‍ മറന്നു പോയി
പുതുമഴയിലെ മണ്ണിന്റെ മണം ആസ്വധിക്കാന്‍ നിലത്തു കമിഴ്ന്നു കിടന്നു
പെട്ടന്നാമഴ കാലവര്‍ഷത്തത്ിന്റെ സ്വഭാവം പൂണ്ടു
കുത്തിയ് യോലിക്കുന്ന തോട്ടിലെ വെള്ളത്തില്‍ നീന്തി തുടിച്ചു
ആകാസം കറുത്തിറുണ്ട് ഇടി വെട്ടിയത് പെട്ടന്നായിരുന്നു
അടുത്ത കണ്ട പത്ത്‌യ്യാത്തിനു മൂലയ്ക്കു ചുരുണ്ടുകൂടി
പെട്ടന്നാണ് രണ്ടു കരങള്‍ പൊക്കിയെടുറ്ത്്
അമ്മ് തല്ലരത്തെന്ന് പറഞ്ഞു ഉറക്കെ കരഞ്ഞു
അറിയാതെ അമ്മയുടെ ചുമലില്‍ ചാഞ്ഞ് ഉറങ്ങി
ഉറങ്ങിയെഴുനെട്ടപ്പോള്‍ ദുബായിലെ ജയിലിലായിരുന്നു
Saturday, 3 February 2018
തൃക്കരിപ്പൂർ വാർത്ത
യുവകലാസാഹിതി തൃക്കരിപ്പൂർ ഇന്ന് 04.02.2018 നു വൈകീട്ട് കുഞ്ഞികൃഷ്ണൻ മാസ്റ്റർ അനുസ്മരണം
Subscribe to:
Comments (Atom)
-
*ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം.* *പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.* പ്രിയപ്പ...
-
ഏവരെയും ക്ഷണിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ തങ്കയം ആലും വളപ്പിലേക്ക്
-
സന്തോഷ വാർത്ത ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും.. പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാന...