*2018 ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.*
ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
*2018 മാര്‍ച്ച് 6 വരെ* www.upsconline.nic.in
വഴി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍ ലിങ്ക്:
http://www.upsc.gov.in/sites/default/files/Notification_CSP_2018_Engl.pdf
Subscribe to:
Post Comments (Atom)
-
*ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം.* *പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.* പ്രിയപ്പ...
-
ഏവരെയും ക്ഷണിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ തങ്കയം ആലും വളപ്പിലേക്ക്
-
സന്തോഷ വാർത്ത ചെന്നൈ എഗ്മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും.. പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാന...
No comments:
Post a Comment