Saturday, 14 April 2018
Wednesday, 4 April 2018
ന്റെപ്പുപ്പാക്കൊരാനെണ്ടാർന്ന് നാടകം
കേരള പിറവിക്കു മുൻപും ശേഷവും മലയാള നാടക വേദിയെ ഒപ്പം നടത്തിച്ച നാടക troup കെ പി എ സി മലയാളിയുടെ വായന സംസ്കാരത്തെ തന്റേതായ വഴിയിലൂടെ സഞ്ചരിപ്പിച്ച മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ നാല്പത് വർഷത്തിലേറെ കാലം തൃക്കരിപ്പൂരിന്റെ കല സാമൂഹ്യ സാംസ്കാരിക മേഖലയോടൊപ്പം നടന്ന ഒരു ക്ളബ്ബ് 08. 04. 2018 ഞായറിന്റെ സായാഹ്നത്തിൽ നവജീവന്റ തുറന്ന വേദിയിൽ അവതരിപ്പിക്കുന്നു കെ പി എ സി യുടെ എക്കാലത്തെയും മികച്ച നാടകങ്ങളിൽ ഒന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവലിന്റ നാടകാവിഷ്ക്കാരം ന്റെപ്പുപ്പാ ക്കൊരാനയുണ്ടാർന്ന് കണ്ടാസ്വദിക്കാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു
Subscribe to:
Comments (Atom)
-
*ഇന്ത്യൻ റെയിൽവേയിൽ 26,502 ഒഴിവുകൾ | 28,000 രൂപ തുടക്ക ശമ്പളം.* *പത്താം ക്ലാസ് മുതൽ ബി.ടെക് വരെ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം.* പ്രിയപ്പ...
-
ഏവരെയും ക്ഷണിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ തങ്കയം ആലും വളപ്പിലേക്ക്
-
സന്തോഷ വാർത്ത ചെന്നൈ എഗ്മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും.. പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാന...























