Wednesday 4 April 2018

ന്റെപ്പുപ്പാക്കൊരാനെണ്ടാർന്ന് നാടകം

കേരള പിറവിക്കു മുൻപും ശേഷവും മലയാള നാടക വേദിയെ ഒപ്പം നടത്തിച്ച നാടക troup കെ പി എ സി മലയാളിയുടെ വായന സംസ്കാരത്തെ തന്റേതായ വഴിയിലൂടെ സഞ്ചരിപ്പിച്ച മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീർ നാല്പത് വർഷത്തിലേറെ കാലം തൃക്കരിപ്പൂരിന്റെ കല സാമൂഹ്യ സാംസ്‌കാരിക മേഖലയോടൊപ്പം നടന്ന ഒരു ക്ളബ്ബ് 08. 04. 2018 ഞായറിന്റെ സായാഹ്നത്തിൽ  നവജീവന്റ തുറന്ന വേദിയിൽ അവതരിപ്പിക്കുന്നു കെ പി എ സി യുടെ എക്കാലത്തെയും മികച്ച നാടകങ്ങളിൽ ഒന്ന് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിഖ്യാത  നോവലിന്റ നാടകാവിഷ്‌ക്കാരം  ന്റെപ്പുപ്പാ ക്കൊരാനയുണ്ടാർന്ന് കണ്ടാസ്വദിക്കാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു





Friday 16 February 2018

ഏവരെയും ക്ഷണിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ തങ്കയം ആലും വളപ്പിലേക്ക്

Wednesday 14 February 2018

തൃക്കരിപ്പൂർ പ്രധാന വാർത്ത

സന്തോഷ വാർത്ത
ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിൽ സ്റ്റോപ് അനുവദിക്കും..
പി കരുണാകരൻ എംപി റെയിൽവെ ജനറൽ മാനേജറുമായി നടത്തിയ ചർച്ചയിലാണ് രാജധാനിക്ക് കാസർക്കോട്, പരശുറാമിന് ചെറുവത്തൂരിലും ചെന്നൈ എഗ്‌മോറിന് തൃക്കരിപ്പൂരിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയത്.
എ ഗ് മോദിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃക്കരിപ്പൂർ റെയിൽവെ ആക്ഷൻ ഫോറം നിരന്തരം ഇടപെടൽ നടത്തിയിരുന്നു.